ജൂൺ 27, 2009

കോടിയേരിയുടെ വീട് റെയ്ഡ് ചെയ്യണം!


സിനിമയ്ക്ക് പോയി തിരിച്ചു വന്നിട്ട് നെറ്റ് ഒക്കെ ഒന്നു തപ്പിയെക്കാം എന്ന് കരുതി... മനോരമ ഓണ്‍ലൈന്‍ തുറന്നതും ഞെട്ടിപ്പോയി!

"കോടിയേരിയുടെ വീട് റെയ്ഡ് ചെയ്യണം - കോടതി"


കോടിയേരി ഞെട്ടിയോ എന്നറിയില്ല! നാളെ പത്രം വന്നിട്ട് ഞെട്ടിയാലും മതിയല്ലോ?...
TV കാണാന്‍ വകുപ്പൊന്നും ഇല്ല. അതുകൊണ്ട് ഈ വാര്‍ത്ത എവിടെയൊക്കെ എത്തിയെന്നും, ഏതൊക്കെ ചാനെലില്‍ വന്നെന്നും ഒന്നും എനിക്കറിയില്ല! വേറെ സൈടിലൊന്നും കണ്ടതും ഇല്ല!

തീയതിയും സമയവും മനോരമയില്‍ തന്നെ വരുമോ?

ഈ റെയ്ഡ് എന്ന് പറഞ്ഞാ എന്താ സംഭവം? എനിക്ക് മനസ്സിലാവുന്നില്ലാ...

താഴെ ക്ലിക്കിയാല്‍ വലിയ ചിത്രം കാണാം...

2 comments:

പിപഠിഷു പറഞ്ഞു...

ഞാന്‍ സാധാരണക്കാരില്‍ സാധാരണക്കാരന്‍ ആയ ഒരു മനുഷ്യന്‍ ആണ്! വലിയ വലിയ നിയമങ്ങളും, നൂലാമാലകളും, കോടതിയും ഒന്നും അറിയില്ല. ഇതൊക്കെ കണ്ടാല്‍ ഞെട്ടും! ഇങ്ങെനെയൊക്കെ റെയ്ഡ് നടതാരുണ്ടെന്നു ഞാന്‍ ഇപ്പോഴാണറിയുന്നത്... എന്തെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ ബുദ്ധിജീവികള്‍ ക്ഷമിക്കണേ...

www.99orkut.com പറഞ്ഞു...

Hm... Kollam.. Good Posting