സച്ചിന് തെണ്ടുല്‍കര്‍ എന്ന മഹാരഥന്റെ മറ്റൊരു റെക്കോര്‍ഡ് നു കൂടി സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങിക്കോളൂ... ഇത്തവണത്തെ റെക്കോര്‍ഡ് നു വലിയ ഒരു സവിശേഷത ഉണ്ട്... ഈ റെക്കോര്‍ഡ് നു സച്ചിന്‍ എത്ര വലിയ മാച്ച് വിന്നര്‍ ആണെന്ന് തെളിയിക്കാന്‍ പറ്റും എന്നത് തന്നെ കാരണം.
ഇന്ത്യ വിജയിച്ച കളികളില്‍ പതിനായിരം (10000) റണ്ണുകള്‍ തികക്കാന്‍ , സച്ചിന്‍ നു ഇനി വെറും 61 റണ്‍സ് കൂടി മതി. അതായത് സച്ചിന്‍ ന്റെ ശേഖരത്തില്‍ ഇപ്പോള്‍ 9939 മാച്ച് വിന്നിംഗ് റണ്ണുകള്‍ ഉണ്ട്.
61റണ്ണുകള്‍ കൂടി സച്ചിന്‍ നേടി ഇന്ത്യ ജയിക്കുകയാണെങ്കില്‍ അദ്ദേഹം ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ ആദ്യത്തെ ആളാകും. സ്വന്തം ടീം വിജയ്യിച്ച കളികളില്‍ പതിനായിരം റണ്ണുകള്‍ തികക്കുന്ന ലോകത്തിലെ ആദ്യത്തെ ക്രിക്കറ്റ് കളിക്കാരന്‍ .
സച്ചിന്‍ ന്റെ അവസാന 5 ഇന്നിങ്ങ്സ് സ്കോര്‍ - 63, 117, 91, 11, 50.
ഞാന്‍ ഇതു എന്റെ വെബ്സൈറ്റ് ഇലെ ഒരു പേജ് ആയി അപ്‌ലോഡ് ചെയ്തിരുന്നു എങ്കിലും പ്രധാന താളില്‍ ലിങ്ക് കൊടുത്തിരുന്നില്ല. മുംബൈ ആക്രമണ വാര്‍ത്തകള്‍ ഞാന്‍ അറിയുന്നത് ഇതു ഉണ്ടാക്കി കൊണ്ടിരിക്കുമ്പോള്‍ ആണ്. പിന്നെ അത് പബ്ലിഷ് ചെയ്യാന്‍ തോന്നിയില്ല. ആ പേജ് ഇവിടെ കാണാം.
സച്ചിന്‍ ഇതുവരെ 42 നൂറുകള്‍ അടിച്ചിട്ടുണ്ട്. അതില്‍ 30 എണ്ണം ഇന്ത്യ വിജയിക്കാന്‍ കാരണമായി. രസകരമായ കാര്യം എന്താണെന്നു വച്ചാല്‍, നൂരുകളുടെ ആകെ എണ്ണത്തില്‍ സച്ചിന് പിറകില്‍ നില്ക്കുന്ന ജയസൂര്യ, ഇതുവരെ 27 നൂറുകളെ അടിച്ചിട്ടുള്ളൂ, അതായത് സച്ചിന്‍ ഇന്ത്യ യുടെ ജയത്തിനു സംഭാവന നല്കിയ നൂരുകലേക്കാള്‍ 3 എണ്ണം കുറവ്...
ഇതുവരെ ഉള്ള സ്റ്റാറ്റിസ്റ്റിക്സ് ആ പേജ് ഇല്‍ കണ്ടു കാണുമല്ലോ...
ഈ റെക്കോര്‍ഡ് സച്ചിന്റെ രക്തത്തിന് വേണ്ടി മുറവിളി കൂട്ടുന്നവരുടെ വായടപ്പിക്കും എന്ന് കരുതട്ടെ...
ചില പോയിന്റുകള്‍.
സച്ചിന്‍ വിരമിക്കണം എന്ന് പറയുന്നവരോട് -
:: സച്ചിന് പ്രായം 35.
:: സച്ചിന്‍ ആണ് 2007-2008 ഇലെ രണ്ടാമത്തെ ഏറ്റവും വലിയ റണ്‍ വേട്ടക്കാരന്‍ .
:: ലാറ, അക്രം, വാണ്‍, ഇന്‍സമാം, വഖാര്‍, എന്നിവരെല്ലാം വിരമിച്ചത് 37 കഴിഞ്ഞ ശേഷം. 37 പിന്നിട്ട പലരും ഇപ്പോളും കളിക്കുന്നു...
:: സച്ചിന്‍ ഇന്നു ടീം നു ഒരു ബാധ്യത അല്ല. 2008 ലെ റെക്കോര്‍ഡ് പരിശോധിച്ചാല്‍ അറിയാം. 2008 മാര്‍ച്ച് ഇല്‍ കളി നിര്‍ത്തുമ്പോള്‍ സച്ചിന്‍ ലോക ഒന്നാം നമ്പര്‍ ആണ്. പിന്നെ കഴിഞ്ഞ മാസം 2 കളിയെ കളിച്ചിട്ടുള്ളൂ.
എന്റെ വെബ്സൈറ്റ് ബാക്കി ഏത് ചോദ്യത്തിനും മറുപടി തരും എന്ന് ഉറപ്പുണ്ട്... അതിനാല്‍ അത് കൂടി കാണുക.

0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ