തോന്ന്യാശ്രമം വഴി ആല്‍തറ.കോം ഇല്‍ എത്തി. അവിടെ നിന്നാണ് ചിത്രകാരന്‍ ചേട്ടന്റെ കമന്റ് നോക്കി ഇഞ്ചിപെണ്ണിന്റെ ആ ബ്ലോഗ് പോസ്റ്റില്‍ വീണ്ടും എത്തിയത്.
ചിലരുടെ ചില കമന്റുകള്‍ മൂക്ക് പൊത്തി ആണ് വായിച്ചത്... പക്ഷെ അവസാനത്തെ കമന്റില്‍ അതായത് കമന്റ് നമ്പര്‍ 68 ഇല്‍ എത്തിയപ്പോ വാ പൊളിച്ചു പോയി!
സംഭവം ഇതാണ്. ഇഞ്ചി ചേച്ചി ആ പോസ്റ്റില്‍ ഇട്ട പടം എടുത്തത് അവസാന കമന്റ് ഇട്ട അദ്ദേഹത്തിന്റെ ബ്ലോഗ്ഗില്‍ നിന്നാണ്.
മലയാളി അല്ലാത്തത് കൊണ്ടു, ആ പോസ്റ്റും കമന്റുകളും വായിക്കാന്‍ പറ്റാത്തത് കൊണ്ടു പുള്ളിക്ക്കാരന്‍ വലിയ ആവേശത്തില്‍ ആണ്. തന്റെ ബ്ലോഗ്ഗിനെ പറ്റി എന്തെക്കെയോ ചൂടുള്ള ചര്‍ച്ചകള്‍ നടക്കുന്നു എന്നാണു പുള്ളിക്കാരന്‍ ധരിച്ചു വച്ചിരിക്കുന്നത് എന്നാണു എനിക്ക് തോന്നുന്നത്.
പോസ്റ്റും അഭിപ്രായങ്ങളും ഒന്നു മൊഴിമാറ്റി കൊടുക്കാന്‍ ആണ് പുള്ളിയുടെ അഭ്യര്‍ഥന!
ഒട്ടും ചൂടും നാറ്റവും ആറാതെ ആരെങ്കിലും അത് (പോസ്റ്റും കമന്റുകളും) ഒന്നു ചെയ്തിരുന്നെങ്കില്‍ നന്നായിരുന്നു... ബൂലോകത്തിലെ ചിലയിടങ്ങളിലെ നാറ്റം പുറതോട്ടും വ്യാപിക്കാന്‍ അത് വളരെ അധികം സഹായിക്കും.
മൂപ്പരുടെ പോസ്റ്റിലേക്കുള്ള ലിങ്ക് ഒന്നും ഞാന്‍ കൊടുക്കുന്നില്ല. മൂപ്പരോടി ഇവിടെ വന്നും കമന്റും!.
നവംബർ 26, 2009
ഇഞ്ചിയുടെ പോസ്റ്റ് ട്രാന്‍സ്ലേറ്റ് ചെയ്യാന്‍ ഒരു റിക്വസ്റ്റ്
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
3 comments:
ആ ക്യൂരിയോസിറ്റി ആരെങ്കിലും മാറ്റിക്കോടുതിര്ന്നെങ്കില്‍ നന്നായിരുന്നു...
ഒരു ജെട്ടി പോയ പോക്കെ ....ഹ ഹ
.....(എനിക്കും)......
കുറച്ച് പുത്തന്‍ 'പിങ്ക് ചഡ്ഡി ' കിട്ടിയിരുന്നെങ്കില്‍....ല്‍....ല്‍
ഹാ ഹാ ഹാ (കഷ്ടം)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ