നവംബർ 18, 2009

ഒടുവില്‍ കുറ്റസമ്മതം നടത്തി! അല്ലേ?


ആദ്യം വായിച്ചപ്പോ ഞാന്‍ ചെറുതായി ഞെട്ടി... ഈശ്വരാ മനോരമ സൈറ്റ് അല്ലെ ഞാന്‍ എടുത്തത്? ഇനി ദേശാഭിമാനി മുഖപ്രസംഗമോ മറ്റോ ആണോ ഞാന്‍ വായിച്ചത്...? ഹേയ് അല്ല! മനോരമ തന്നെ...!! (ക്ലിക്കിയാല്‍ വലുതായി കാണാം...)


"ഒടുവില്‍ കുറ്റസമ്മതം നടത്തി! അല്ലേ?"


ഞങ്ങള്‍ അന്നേ പറഞ്ഞതല്ലേ ?! ഹല്ലപിന്നെ!!
(മനോരമയ്ക്ക് പറ്റിയ ഒരു ചെറിയ കയ്യബദ്ധം ആണ്... എങ്കിലും എന്തിനാ വിട്ടു കളയുന്നത് ? ഒരു പോസ്റ്റിനുള്ള വകുപ്പായില്ലേ? ഇവിടെയാണ് അത് കണ്ടത്. )


ചിത്രങ്ങള്‍ - യൂട്യൂബ് ഇമേജ്, മനോരമ ഓണ്‍ലൈന്‍ സ്ക്രീന്ഷോട്ട് - ചിത്രങ്ങളുടെ പൂര്‍ണ്ണ അവകാശംഇവര്‍ക്ക് മാത്രം!


5 comments:

പിപഠിഷു പറഞ്ഞു...

ഒടുവില്‍ കുറ്റസമ്മതം നടത്തി...! ഹല്ലേ?

Pongummoodan പറഞ്ഞു...

പിപഠിഷൂ... :)

.. പറഞ്ഞു...

ഇതെങ്ങനെ ശരിയാകും?ഇടതു പക്ഷ ചായ്‌വ് കാണിച്ചാലും മനോരമക്ക് കുറ്റം ഇല്ലെങ്കിലും മനോരമക്ക് കുറ്റം ..എന്താ മനോരമയോടു ഇത്ര എതിര്‍പ്പ്?

പിപഠിഷു പറഞ്ഞു...

പോങ്ങു ചേട്ടോ! ഞാന്‍ ഗൃധാര്‍ദ്ധനായി !! :D

ജിക്കൂസേ എനിക്ക് യാതൊരു എതിര്‍പ്പും ഇല്ല! :) ഞാന്‍ അര മണിക്കൂര്‍ കൂടുമ്പോ വായിക്കുന്ന ഒരു സൈറ്റ് ആണ് അത്...! ഞാന്‍ ലോ ലവര്‍ക്കിട്ടു ഒന്ന് വയ്ക്കാന്‍ ശ്രമിച്ചതല്ലേ...

ബട്ട്‌...!

എന്റെ എഴുത്തിന്റെ ഗുണം കാരണം കാര്യം നടന്നില്ല! :D

നന്ദി!!:)

ശ്രീ പറഞ്ഞു...

:)