tag:blogger.com,1999:blog-6369257829888975110.post4442756067255859586..comments2023-03-28T16:47:18.011+05:30Comments on പിപഠിഷു: വിമര്‍ശകര്‍ പറയുന്ന സച്ചിന് മാത്രം പ്രയോജനപ്പെടുന്ന സെഞ്ച്വറികള്പിപഠിഷുhttp://www.blogger.com/profile/05402427017579379438noreply@blogger.comBlogger10125tag:blogger.com,1999:blog-6369257829888975110.post-1659623315518175182011-03-09T21:47:22.702+05:302011-03-09T21:47:22.702+05:30കലക്കൻ...കലക്കൻ...Vikas Kunhimangalamhttps://www.blogger.com/profile/00880006433926171468noreply@blogger.comtag:blogger.com,1999:blog-6369257829888975110.post-13452380574181481162011-01-04T15:32:53.595+05:302011-01-04T15:32:53.595+05:30സച്ചിന്റെ ഔന്നത്യവും കളിയോടുള്ള സമര്‍പ്പണവും ചോദ്യ...സച്ചിന്റെ ഔന്നത്യവും കളിയോടുള്ള സമര്‍പ്പണവും ചോദ്യം ചെയ്യപ്പെടാനാവാത്തതു തന്നെ. പക്ഷേ, സ്വെഞ്ചറികള് വേറെയേതൊരാളെ പോലെ സച്ചിനെയും ഭ്രമിപ്പിക്കുന്നുണ്ട്. അടുത്തകാലത്തായി അതിത്തിരി കൂടുതലുമാണ്. അതു കൊണ്ടാണ് തൊണ്ണൂറുകളില്‍ അടുത്തിടെ നിരന്തരമായി പുറത്താകുന്നതും. സെഞ്ചൂറിയനില്‍ നടന്ന ആദ്യ ടെസ്റ്റില്‍ സച്ചിന് അമ്പതാം സെഞ്ചുറി നേടി . സെഞ്ചുറി മാധ്യമങ്ങള്‍ കൊണ്ടാടി. സചിന്റെ ജോലി പക്ഷേ കഴിഞ്ഞിരുന്നോ? സച്ചിന് ടീമിനു വേണ്ടി ഒരല്‍പ്പം മനസ്സുവെച്ച് കളിച്ച് (വാലറ്റക്കാരെ ഒളിപ്പിച്ച് ) ഒരു മുപ്പത് റണ്‍സു കൂടി നേടിയിരുന്നെങ്കില്‍ ഒരു ഇന്നിംഗിസ് തോല്‍വി ഒഴിവാക്കാമായിരുന്നു. കൂടാതെ റാങ്കിങ്ങില്‍ ഒരു പോയന്റും നഷ്ടപ്പെടുത്താതെ കഴിക്കാമായിരുന്നു. സച്ചിനായതു കൊണ്ട് ആരും അത് മിണ്ടിയില്ലെന്ന് മാത്രം !mumsy-മുംസിhttps://www.blogger.com/profile/03810515341655684037noreply@blogger.comtag:blogger.com,1999:blog-6369257829888975110.post-33218630065685711992011-01-03T20:32:39.542+05:302011-01-03T20:32:39.542+05:30സംഭവം കലക്കി!സംഭവം കലക്കി!Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-6369257829888975110.post-37167969784707740862010-12-22T13:30:21.834+05:302010-12-22T13:30:21.834+05:30നന്ദി- ഗോപന്, വിവേക്, ചിറ്റ്, കെട്ടുങ്ങല്‍, ശ്രീ...നന്ദി- ഗോപന്, വിവേക്, ചിറ്റ്, കെട്ടുങ്ങല്‍, ശ്രീ, കാഴ്ചകള്‍

സച്ചിനെ വെറുക്കുന്ന ഇവര്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ ഒരുപാട് പേര് തെറ്റിദ്ധരിക്കപ്പെടുന്നുണ്ട്... അതുകൊണ്ട്, ആ തെറ്റിധാരണ മാറ്റാന്‍ ശ്രമിക്കുന്നു എന്ന് മാത്രം. :)പിപഠിഷുhttps://www.blogger.com/profile/05402427017579379438noreply@blogger.comtag:blogger.com,1999:blog-6369257829888975110.post-14659226388387680862010-12-22T12:01:46.848+05:302010-12-22T12:01:46.848+05:30കുറ്റം പറയാന്‍ മാത്രം ജനിച്ച കുറെ ആളുകളുണ്ട്. അവരെ...കുറ്റം പറയാന്‍ മാത്രം ജനിച്ച കുറെ ആളുകളുണ്ട്. അവരെ വിട്ടേക്കു. (കഴിവുള്ളവരെ അംഗീകരിക്കുന്ന പതിവ് നമ്മള് മലയാളികള്‍ക്ക് ഇല്ലല്ലോ!)കാഴ്ചകൾhttps://www.blogger.com/profile/04089369502952896092noreply@blogger.comtag:blogger.com,1999:blog-6369257829888975110.post-53861368024019709192010-12-21T16:09:37.045+05:302010-12-21T16:09:37.045+05:30ആരൊക്കെ എത്രയൊക്കെ വിമര്‍ശിച്ചാലും സച്ചിന് സച്ചിന...ആരൊക്കെ എത്രയൊക്കെ വിമര്‍ശിച്ചാലും സച്ചിന് സച്ചിനല്ലാതാകുന്നില്ലല്ലോ.

കുറ്റം പറയാന്‍ വേണ്ടി മാത്രം കുറ്റം പറയുന്നവരെ വിട്ടേയ്ക്കൂ...
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-6369257829888975110.post-2131986651887865832010-12-21T14:10:47.152+05:302010-12-21T14:10:47.152+05:30silly fu---ers....silly fu---ers....mannunnuhttps://www.blogger.com/profile/07245479665725483087noreply@blogger.comtag:blogger.com,1999:blog-6369257829888975110.post-50180466560605906822010-12-21T13:52:33.537+05:302010-12-21T13:52:33.537+05:30One fellow made a house after taking such pain and...One fellow made a house after taking such pain and effort attending to its minute details. The house came up very well.On the house warming, every one appreciated it and its owner's effort and hard work.
But, tintumon was unhappy. he said"It will be to difficult to demolish this.."

He was a tendulkar critic!V Natarajanhttps://www.blogger.com/profile/11351646796245433002noreply@blogger.comtag:blogger.com,1999:blog-6369257829888975110.post-85715355455895850232010-12-21T12:53:04.931+05:302010-12-21T12:53:04.931+05:30Often these people -critics- need something like t...Often these people -critics- need something like this post to understand the reality. Nicely done, bro. Nice stats. :)Vivekhttps://www.blogger.com/profile/16409149310513535840noreply@blogger.comtag:blogger.com,1999:blog-6369257829888975110.post-25678337428688285182010-12-20T19:36:03.257+05:302010-12-20T19:36:03.257+05:30harii...
kalakkeedaaa.....ente temper thetunnu oro...harii...
kalakkeedaaa.....ente temper thetunnu oronn kelkkumbo..!
:(gopan m nairhttps://www.blogger.com/profile/14430188651270470989noreply@blogger.com